Sreemoolanagaram Vijayan
Story
‘ഒരാൾകൂടി കള്ളനായി’, ‘പോർട്ടർ കുഞ്ഞാലി’, ‘ഭൂമിയിലെ മാലാഖ’, എന്നീ ചിത്രങ്ങൾക്കുവേണ്ടി ഗാനങ്ങൾ രചിച്ച വിജയൻ ഒരു നല്ല നാടകകൃത്തും നടനും കൂടിയാണു്. കൊല്ലം കാളിദാസകലാകേന്ദ്രത്തിന്റെ വിഖ്യാതമായ ‘യുദ്ധഭൂമി’ എന്ന നാടകം ശ്രീ. വിജയന്റെ സൃഷ്ടിയാണു്. ‘കുരിശിന്റെ വഴി’, ‘സമുദ്രം’ എന്നീ നാടകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ടു്. ‘കുടുംബിനി’ എന്ന മലയാളചിത്രത്തിൽ വൃദ്ധനായ ഒരു മുസ്ലീമായി അഭിനയിച്ചിട്ടുണ്ടു്. ദീർഘകാലം പ്രൊഫഷണൽ നാടകനടനായിരുന്നിട്ടുള്ള ശ്രീ. വിജയൻ ശ്രീമൂലനഗരം സ്വദേശിയാണു്. വിദ്വാൻ കെ. ആർ. വി. പണിക്കരുടേയും ശ്രീമതി. ലക്ഷ്മിയമ്മയുടേയും പുത്രനായി 1938 ജൂൺ 10-നു ജനിച്ചു. എസ്സ്. എസ്സ്. എൽ. സി പാസ്സായിട്ടുണ്ടു്. ശ്രീമൂലനഗരം ഗവൺമെന്റ് ആസ്പത്രിയിലെ സ്റ്റാഫ് നേഴ്സായിരുന്ന ശ്രീമതി. വിലാസിനിയാണു് ഭാര്യ. ഇവർക്കു് ഒരാൺസന്താനമുണ്ടു്. 1962-ലാണു് ശ്രീ. ശ്രീമൂലനഗരം വിജയൻ മലയാളസിനിമാരംഗത്തു വന്നതു്.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജയലക്ഷ്മി രവീന്ദ്രനാഥ്
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 6
Movie |
Story |
Screenplay |
Dialog |
Year |
Director |
Midukkipponnamma |
Sreemoolanagaram Vijayan |
Sreemoolanagaram Vijayan |
Sreemoolanagaram Vijayan |
1978 |
AB Raj |
Padmatheertham |
Sreemoolanagaram Vijayan |
KG Rajasekharan |
Sreemoolanagaram Vijayan |
1978 |
KG Rajasekharan |
Chakraayudham |
Sreemoolanagaram Vijayan |
Sreemoolanagaram Vijayan |
Sreemoolanagaram Vijayan |
1978 |
R Reghuvaran Nair |
Pralayam |
Sreemoolanagaram Vijayan |
Sreemoolanagaram Vijayan |
Sreemoolanagaram Vijayan |
1980 |
P Chandrakumar |
Ente Graamam |
Sreemoolanagaram Vijayan |
TK Vasudevan |
Sreemoolanagaram Vijayan |
1984 |
Sreemoolanagaram Vijayan |
Samudaayam |
Sreemoolanagaram Vijayan |
Ravi Krishnan |
Ravi Krishnan |
1995 |
Ambili |
Available Web Series : 0
Available Short Movies : 0